SPECIAL REPORTവെറുതെ കറങ്ങാനും ഫോട്ടോ എടുക്കാനും വിമാനത്താവളത്തില്‍ വന്നെന്ന് യുവാക്കളുടെ മറുപടി; ചോദ്യം ചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് ലഹരിക്കടത്തിന്റെ കഥ; കരിപ്പൂരില്‍ നിന്നും കടത്തുകാരന്‍ നാടകീയമായി മുങ്ങി; കാര്‍ ഡ്രൈവറെ പിന്തുടര്‍ന്ന് പിടികൂടിയത് ഒന്‍പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; രണ്ടുപേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ13 May 2025 12:15 PM IST